ഉണ്ടനും ഉണ്ടിയും നെയ്യപ്പം തിന്നാന്‍ കൊതിയായി. അവര്‍ നെയ്യപ്പമുണ്ടാക്കാനുള്ള വിറകിനായി കാട്ടിലേക്കു പോകുന്നു. അവിടെ വച്ചു പുലിയച്ചന്‍ അവരെ സഹായിക്കുന്നു. അതിനുള്ള നന്ദിയായി ഉണ്ടാക്കിയ നെയ്യപ്പത്തിന്റെ പങ്ക് പുലിയച്ചന് കൊടുക്കാമെന്നു വാക്കു പറയുന്നു. പുലിയച്ചന്‍ തിന്നാല്‍ കൊതിയോടെ വരുമ്പോള്‍...പിന്നെ എന്തു സംഭവിക്കുന്നു എന്നത് വായിച്ചു തന്നെ അറിയണം.
2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച
ഉണ്ടനും ഉണ്ടിയും പുലിയച്ചനും........
ഉണ്ടനും ഉണ്ടിയും നെയ്യപ്പം തിന്നാന്‍ കൊതിയായി. അവര്‍ നെയ്യപ്പമുണ്ടാക്കാനുള്ള വിറകിനായി കാട്ടിലേക്കു പോകുന്നു. അവിടെ വച്ചു പുലിയച്ചന്‍ അവരെ സഹായിക്കുന്നു. അതിനുള്ള നന്ദിയായി ഉണ്ടാക്കിയ നെയ്യപ്പത്തിന്റെ പങ്ക് പുലിയച്ചന് കൊടുക്കാമെന്നു വാക്കു പറയുന്നു. പുലിയച്ചന്‍ തിന്നാല്‍ കൊതിയോടെ വരുമ്പോള്‍...പിന്നെ എന്തു സംഭവിക്കുന്നു എന്നത് വായിച്ചു തന്നെ അറിയണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)