2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

26 . മൂന്നു നാടകങ്ങള്‍
മൂന്നു ചെറിയ നാടകങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം . 'നീന്തല്‍ ' എന്ന ഒന്നാം നാടകം ക്ലാസ്സ് മുറി രംഗമാക്കി വളരുന്ന ആവിഷ്ക്കരമാണ് .
രണ്ടാം നാടകത്തിന്റെ ആശയം മദ്യപാനം മൂലം എങ്ങനെ ഒരാള്‍ നശിക്കുന്നുവെന്ന് ഒരു ബ്രാഹ്മണന്റെ കഥയിലൂടെ വിവരിക്കുന്നതാണ് .കാടിന്റെ അന്തിരീക്ഷത്തിലൂടെ വളരുന്ന 'ആരെ രാജാവാക്കണം ' എന്ന
മൂന്നാം നാടകം കുട്ടികള്‍ക്ക് ഏറെ അനുയോജ്യം .
നാലാം തരത്തില്‍ കുട്ടികള്‍ നാടകം എന്ന വ്യവഹാരരൂപവുമായി പരിചയപ്പെടുന്നു .ലഘു നാടക രചനയും കുട്ടികള്‍ നടത്തേണ്ടതുണ്ട് .
അത്തരം രചന നടത്തുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് വായിക്കാന്‍ ഉചിതമായ പുസ്തകം .'ഒടുക്കത്തെ ഉറവ ' ,'പുഴ കേഴുന്നു ' എന്നി പാഠങ്ങള്‍ക്ക്
വഴികാട്ടിയാണ് ഈ കൃതി. .നാടക രചനയുടെ രീതികള്‍ പരിചയപ്പെടുന്നതിനും ആസ്വാദനത്തിനും ഇതിനെ ഉപയോഗപ്പെടുത്താം .s .ശിവദാസ് മാഷാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. d.c ബുക്സ് പ്രസിദ്ധീകരണം

2 അഭിപ്രായങ്ങൾ:

  1. SSA ഫണ്ടില്‍ നിന്നും സ്വതന്ത്രമായി പുസ്തകം വാങ്ങിക്കാന്‍ അവകാശം ഉണ്ടെലെ ഇത്തരം നല്ല പുസ്തകങ്ങള്‍ വാങ്ങാന്‍ പറ്റൂ ...

    മറുപടിഇല്ലാതാക്കൂ
  2. അല്പം കാശു കയില്‍നിന്ന് മുടക്കിയാലും നല്ല പുസ്തങ്ങളെ വാങ്ങു എന്ന് തീരുമാനിക്കൂ .
    കുഞ്ഞുവായന

    മറുപടിഇല്ലാതാക്കൂ