ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ ലഘു നോവല്‍ .ഡി.സി.ബുക്സ് മാമ്പഴം പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നു .കാലത്തിന്റെ കരുത്തില്‍ മനുഷ്യ ബന്റ്ധങ്ങളില്‍ ഉണ്ടായ ഗുണപരമായ വളര്‍ച്ച കുഞ്ഞുങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് ഉള്ളടക്കം .സാമൂഹ്യമായ വിലക്കുകളുടെ കാലത്ത് ജീവിച്ചിരുന്ന രണ്ട് പെണ്‍ കുട്ടികളിലുടെ കാലഘട്ടത്തിന്റെ കഥ പറയുന്ന ആഖ്യാനം .
1961 ലാണ് ഈ പുസ്തകത്തിന്‍റെ ഒന്നാം പതിപ്പ് പുറത്തിറങ്ങുന്നത്,മനോഹരമായ ഈ പതിപ്പ് 2010 ല്‍ പ്രസിദ്ധീകരിച്ചതാണ്.കുഞ്ഞോമന എന്ന ജന്മി കുട്ടിയും കാളി എന്ന് പേരുള്ള ഊരാളി യുടെ മകളും തമ്മിലുള്ള അസാധാരണമായ സൗഹൃദം കുഞ്ഞുങ്ങളുടെ മനസ്സിനെ തലോടുന്ന ഭാഷയില്‍ പുസ്തകം വിവരിക്കുന്നു .
ചെറിയ ക്ലാസ്സിലെ കുട്ടികളെ വലിയ വായനയിലേക്ക് നയിക്കുവാന്‍ ഈ കൃതി ഉപകരിക്കും .ഇത്തരം പുസ്തകങ്ങള്‍ ഭാഷ ക്ലാസ്സില്‍ ഉപയോഗപ്പെടുത്തുക അദ്ധ്യാപകരുടെ ധര്‍മം .

ബ്ലോഗ് വളരെ മികച്ചതായിരിക്കുന്നു. അഭിനന്ദനങ്ങൾ (ഇതുവരെ ശ്രദ്ധിക്കാൻ കഴിയാഞ്ഞതിനു ക്ഷമാപണം )
മറുപടിഇല്ലാതാക്കൂസാധിക്കുമെങ്കില് രണ്ടായിരത്തി പത്തില്‍ തുടങ്ങിയ പോലെ കൊണ്ട് പോവാന്‍ ശ്രമിക്കുക, പ്രചരിപ്പിക്കുക.... അതായത് കുട്ടികളില്‍ എത്തിക്കുക....
മറുപടിഇല്ലാതാക്കൂകുഞ്ഞു വായനക്ക് വീണ്ടും ജീവൻ നൽകിയതിൽ സന്തോഷം. പരമാവധി പ്രയോജനപ്പെടുത്താം
മറുപടിഇല്ലാതാക്കൂരാജേഷ് കാത്തിരിക്കുകയായിരുന്നു കുഞ്ഞുവായനയുടെ തുടർച്ചക്കായി...
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ