2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

വഴിതെറ്റിപ്പോയ കുഞ്ഞുറുമ്പ്

വഴിതെറ്റിപ്പോയ കുഞ്ഞുറുമ്പ്


രചന - കമൽ കാന്ത് കോന്നാർ
പ്രസിദ്ധീകരണം. എൻ.ബി.ടി.
ആന്റി എന്ന് പേരുള്ള കുഞ്ഞുറുമ്പിന്റെ കഥ. അവളുടെ അമ്മയായ ബിസി ചന്തയ്ക്ക് പോയപ്പോൾ അവളോട് പറഞ്ഞു. 'പുറത്തിറങ്ങരുത് '. മാളത്തിനകത്തിരുന്ന് മടുത്ത് അവൾ പുറത്തിറങ്ങി. കാഴ്ച കണ്ട് നടന്ന് ദൂരെ മനോഹരമായ പൂന്തോട്ടത്തിലെത്തി.
തിരിച്ചു പോകുവാൻ ആലോചിച്ചപ്പോൾ വഴിയറിയാതെ സമയത്തിനെത്താൻ കഴിയാതെ അവൾ വിഷമത്തിലായി.പിന്നീട് ചുറ്റുമുള്ള ജീവികളുടെ സഹായത്താൽ വീട്ടിലെത്തുന്നു.
മനോഹരമായ ഗ്രാഫിക് ചിത്രങ്ങളാണ്
ഈ പുസ്തകത്തിലുള്ളത്.
ജൈവവൈവിധ്യത്തിന്റെ ജീവ വൈവിധ്യാനുഭവം കുട്ടികളെ അനുഭവിപ്പിക്കാൻ പ്രാപ്തമായ പുസ്തകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ