2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

70 . ആരാ മാമാ ഈ വിശ്വമാനവന്‍ ?


കുട്ടികളുടെ  മനസ്സിന്‍റെ ഭാഷയില്‍ എഴുത്തും ചിന്തയും  നടത്തുന്നതില്‍ ശിവദാസ്‌ മാഷിന്‍റെ കഴിവ് എല്ലാ അധ്യാപകര്‍ക്കും പ്രചോദനമാണ്. തന്‍റെ രചനകള്‍ കൈയ്യില്‍ എടുക്കുന്നുവരെ മുഴുവന്‍ വായിപ്പിക്കുന്നതില്‍ അനിതര സാധാരണമായ രചന വൈഭവം  മാഷിന്‍റെ എല്ലാ കൃതികളിലും ദൃശ്യമാണ് .അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകങ്ങളില്‍ ഒന്നാണ് ചിന്ത പ്രസിദ്ധീകരിച്ചിരിക്കുന്ന ആരാ മാമാ ഈ വിശ്വമാനവന്‍ ?.തളിര് മാസികയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് എഴുതിയ ഉത്തരങ്ങളാണ് ഈ പുസ്തകം. ആമുഖത്തില്‍ മാഷ് സൂചിപ്പിക്കുന്നതുപോലെ സ്നേഹത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ട വരികളാണ് ഇതിലുള്ളത് .
<

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ