
കുട്ടികളുടെ ലൈബ്രറി രജിസ്റ്റര്‍ എങ്ങനെയാണു ഔദ്യോഗികമായി എഴുതേണ്ടത് എന്നറിയില്ല .പത്തനംതിട്ട ടൌണ്‍ .SISLPS സ്വീകരിക്കുന്ന രീതി കൊള്ളാം എന്ന് തോന്നുന്നു .ഒരു കുട്ടിക്ക് രണ്ട്മൂന്ന് പേജുകള്‍ .സ്കൂളില്‍ നിന്ന് പുസ്തകം എടുത്തു തുടങ്ങുമ്പോള്‍ മുതല്‍ സ്കൂള്‍ വിടുന്നത് വരെ കുട്ടിവായിച്ച /കൊണ്ടുപോയ പുസ്തകം ഏതെന്നു ഒറ്റ നോട്ടത്തില്‍ മനസിലാക്കാം.രെജിസ്റ്ററില്‍ കൂടുതല്‍ ബുക്കുകള്‍എടുത്ത കുട്ടികളുമായി വര്‍ത്തമാനം പറഞ്ഞു.അസ്സല്‍ വായനക്കാരനെന്നു ബോധ്യമായി .അവരില്‍ ഒരാളുടെ കൈയ്യില്‍ നിന്നാണ് മാലു കരടി , കിട്ടിയത് .
മാലു കരടി


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ