ചെറിയ കവിതയിലുടെ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന പുസ്തകം .കഥാ കവിതയിലുടെ പേര് സുചിപ്പിക്കുന്നതുപോലെ ആരോഗ്യ
പാഠങ്ങള്‍ പറഞ്ഞു തരുന്നു.
പാഠങ്ങള്‍ പറഞ്ഞു തരുന്നു.
ചെറു ക്ലാസ്സിലെ കുട്ടികള്‍ക്ക് അനായാസേനെ വായിക്കാവുന്ന ഈ പുസ്തകം പാഠ പുസ്തകത്തോട് ചേര്‍ത്തും അല്ലാതെയും ഉപയോഗിക്കാം .ബോബന്‍ ,ബോബി എന്നീ കുട്ടികളാണ് കഥാ പാത്രങ്ങള്‍.
അമ്മയാണ് ഇവര്‍ക്ക് ആരോഗ്യശീലങ്ങള്‍ ചൊല്ലി കൊടുക്കുന്നത്. എം .കെ.സൂരജ് വരച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ