2010, നവംബർ 6, ശനിയാഴ്‌ച

39 .വേനല്‍ മരങ്ങളുടെ മത്സരം


വേനല്‍ മരങ്ങളുടെ മത്സരം
< സുര്യനെ എത്ര മാത്രം സ്നേഹിക്കുന്നുവെന്നാണ് മത്സരത്തില്‍ വരുന്ന മരങ്ങള്‍ തെളിയിക്കേണ്ടത് .രട്ടൂര മരമാണ് ആദ്യമേ എത്തിയത് .പിന്നിട് പ്ലാശു മരം എത്തി .ഇലവ് മരങ്ങളുടെ ഊഴം ആയിരുന്നു അടുത്തത് . ചെമ്പകം, ഗുല്‍മോഹര്‍ ,മന്ദാരം, കണിക്കൊന്ന , വെപ്പുമരം , ചരല്‍ക്കൊന്ന എന്നിവര്‍ക്ക് ശേഷം എത്തുന്ന പൂവാകമരവും തന്‍റെ പ്രത്യേകതകള്‍ അവതരിപ്പിക്കുന്നു . സുര്യന്‍ എല്ലാവരുടെ പ്രകടനത്തിലും തൃപ്തി രേഖപ്പെടുത്തി പുഞ്ചിരിക്കുന്നു .വനവാസികള്‍ പൂവാകയെ വിജയിയായി പ്രഖ്യാപിക്കുന്നു


>
പരിസര പഠന ക്ലാസ്സില്‍ ഉപയോഗപ്പെടുത്താവുന്ന മികച്ച പുസ്തകമാണിത് .മരത്തിന്റെ പ്രത്യേകതകള്‍ കഥ പോലെ കുട്ടിയുടെ മനസ്സില്‍ പതിപ്പിക്കാം .മനോഹരങ്ങളായ ചിത്രങ്ങള്‍ ആകര്‍ഷകം .ആഖ്യാനത്തില്‍ ചില യിടങ്ങളില്‍ കുട്ടിയെ പരിഗണിക്കാത്ത ഭാഷാ പ്രയോഗം പുസ്തകത്തിന്‍റെ പരിമിതി . .
--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ