2010 നവംബർ 17, ബുധനാഴ്‌ച

47.ആരു ഭരിക്കും ?


2 അഭിപ്രായങ്ങൾ:

  1. വായനക്ക് മുന്പ്് ടീച്ചര്‍ ചോദിച്ച ചോദ്യങ്ങളുടെ തുടര്ച്ചെയായ വിശകലന ,അനുമാന ,..........ചോദ്യങ്ങള്‍ ടീച്ചര്‍ ആസൂത്രണം ചെയ്യണം.പുസ്തക വായനക്ക് ശേഷം ആ ചോദ്യങ്ങള്‍ ചോദിക്കണം.കുട്ടികളുടെ പ്രതികരണങ്ങളും അതിന്മേലുള്ള ചര്ച്ചകളും നടക്കണം.പുസ്തക വായന ക്ലാസ്സില്‍ നടക്കുന്ന അറിവുനിര്മാണത്തിന് കൈത്താങ്ങ്‌ നല്കുയന്ന ഒന്നായി മാറണം. അപ്പോഴേ നാലാം തരത്തിലെ പരിസര പഠന പുസ്തകത്തിന്‌ അനുബന്ട പാഠമായി ഈ പുസ്തകംമാറൂ . അപ്പോള് വായന ക്ലാസ്സ്‌ റൂം പ്രക്രിയയുടെ ഭാഗമാവും .

    ഇതിനെ തുടര്ന്ന് പുസ്തകരചനയിലെക്കും പോകാവുന്നതാണ്.കുട്ടികളുടെ ഒരു ശ്രമത്തിനു ശേഷം മെച്ചപ്പെടുത്തുന്ന ഘട്ടത്തില്‍ വായിച്ച പുസ്തകത്തിലെ ഉള്ളടക്കം ,പ്രതിപാദന ശൈലി,പ്രധാന കഥാപാത്രങ്ങള്‍ ,നാടകീയ മുഹൂര്ത്ത ങ്ങള്‍ മുതലായവയെപ്പറ്റി സന്ദര്ഭോാചിതമായി വിശകലനം ചെയ്യണം.വായിക്കുന്ന പുസ്തകത്തിന്റെ വിശകലന്ത്തിലൂടെ പുസ്തകത്തിന്റെ ഉള്ളടക്കം ,രചന രീതി .........മുതലായവയെ പറ്റിയുള്ള അറിവുനിര്മാണവും,മെച്ചപ്പെടലും നടക്കും . അങ്ങനെ സ്വന്തം രചനയെ മെച്ചപ്പെടുത്താനുള്ള ജൈവീകമായ ഉപാധിയായി വായന മാറണം.

    മറുപടിഇല്ലാതാക്കൂ
  2. വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി ;ഒപ്പം തുടരുക

    മറുപടിഇല്ലാതാക്കൂ