സീതയും തക്ദീര്‍ എന്ന കുട്ടിയും മദ്ധ്യപ്രദേശിലെ ബാന്ധവര്‍ ദേശീയ ഉദ്യാനത്തിലെ കടുവകളാണ് . . ഈ കടുവാ കുടുംബത്തിന്റെ ഫോട്ടോകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച കഥ പുസ്തകമാണ് തക്ദിര്‍എന്ന കടുവാക്കുട്ടി .മനോഹരമായ ഫോട്ടോ കളിലുടെ ഇംഗ്ലീഷിലും മലയാളത്തിലും കഥവിവരിക്കുന്നു.വന്യ ജീവി ശാസ്ത്ര ത്തില്‍ ഗവേഷണം നടത്തുന്ന ലതിക നാഥ് റാണ രചനയും നന്ദശംശേര്‍ ഫോടോകളും ഒരുക്കിയ പുസ്തകം അവതരണത്തിലെ പുതുമായാല്‍ ആകര്‍ഷകമാണ്.
ഇരുഭാഷ പുസ്തകം എന്നത് മേന്മയായി പ്രസാധകര്‍ അഭിപ്രായ പ്പെടുന്നു .ക്ലാസ്സ് അനുഭവങ്ങള്‍ ഇത്ശരിവെക്കുന്നില്ല . ഏതെങ്കിലും ഒരു ഭാഷ മറച്ചു
പിടിച്ചു കുട്ടികള്‍ക്ക് നല്‍കുന്നത് തന്നെയാണ് നല്ലത് .മുകളിലും താഴെയുമായി രണ്ട് ഭാഷകള്‍വേര്‍തിരിച്ചു വായിക്കുവാന്‍ ഈ പുസ്തകം ലക്‌ഷ്യം വെയ്ക്കുന്ന കുട്ടികള്‍ക്ക് കഴിയില്ല .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ