2017, ജൂലൈ 27, വ്യാഴാഴ്‌ച

കോലബ

കോലബ


ഒരു മറാത്തി നാടൻ കഥയാണ് കോലബ.   കോൽ ഹോബാ എന്ന മറാത്തി വാക്കിനർഥം കുറുക്കൻ എന്നാണ്. സോണാ ബായ് എന്ന മുത്തശ്ശിയുടെ വീട്ടുമുറ്റത്തെ സ്വാദിഷ്ടമായ പഴം രാത്രിയിൽ വന്ന് കട്ട് തിന്നുന്നവനാണ് കോല ബ. അവനെ മുത്തശ്ശി ഒരു പാഠം പഠിപ്പിക്കുന്നു. എങ്ങനെയെന്നോ?
ചെറുതും മനോരവുമായ ഈ പുസ്തകം ഈ കഥ പറയും.
 സസ്യാറാവു സമാഹരിച്ച ഈ കഥ മലയാളത്തിലാക്കിയത് വാസന്തി ശങ്കരനാരായണനാണ്. ഈ പുസ്തകത്തെ മനോഹരമാക്കുന്നതും നമുക്ക് അനുകരിക്കാവുന്നതുമായ പ്രത്യേകത രഞ്ജൻ ഡേ എന്ന കലാകാരി പേപ്പർ മുറിച്ച് തീർത്ത ചിത്രങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ