2017, ജൂലൈ 29, ശനിയാഴ്‌ച

എലിക്കുഞ്ഞുങ്ങളും പൂച്ചയും

എലിക്കുഞ്ഞുങ്ങളും പൂച്ചയും
ബി.ഇന്ദിര
ചിത്രീകരണം
കെ. ഡി.ഷൈബു .
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .' ഒരു പൂച്ച ഇവിടൊക്കെ പാത്തുപതുങ്ങി നടപ്പുണ്ട്. അവളുടെ വായിലകപ്പെടാതെ മാളത്തിലെത്താൻ ഞാനെന്തു പാടുപെട്ടന്നോ '
അമ്മയുടെ വാക്കുകൾ കേട്ട എലിക്കുഞ്ഞുങ്ങൾ ഞെട്ടിപ്പോയി.അമ്മയ്ക്ക് ആപത്തു പിണഞ്ഞാൽ ഞങ്ങൾക്കാരാ ഉള്ളത്.
ശത്രുവായ പൂച്ചയെ എലിക്കുഞ്ഞുങ്ങൾക്ക് അമ്മ രിചയപ്പെടുത്തി. ഞാൻ തീറ്റ തേടി പോകുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും. ഒരു ദിവസം അമ്മ പുറത്ത് പോയപ്പോൾ പൂച്ച വന്നു.എന്നിട്ടോ? എന്നിട്ടോ?
നല്ല ചിത്രങ്ങളും വലിയ അക്ഷരങ്ങളും കുട്ടിത്തം നിറഞ്ഞ വിവരണങ്ങളും ഈ പുസ്തകം വായനയുടെ വിശാലമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കാനുള്ള ചവിട്ടുപടികളാക്കുന്നുഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ