2017, ജൂലൈ 27, വ്യാഴാഴ്‌ച

ബലൂൺ

ബലൂൺ
നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ചിത്ര പുസ്തകമാണിത്. അതിരുകളില്ലാത്ത ഭാവനാ വിസ്മയം തീർക്കുവാൻ ഈ ചെറു പുസ്തകത്തിന് സാധിക്കും. ബലൂണും കുട്ടിയും കഥാപാത്രങ്ങളായ ഈ പുസ്തകം ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് ചിത്രവായനയ്ക്ക് പ്രയോജനപ്രദം. ഓരോ ചിത്രങ്ങളിൽ നിന്നും കണ്ടെത്തി പറയുവാൻ ഏറെയുള്ള വിധമാണ് പുസ്തകത്തിലെ ചിത്രങ്ങളും രൂപകല്പനയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ