2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

12 .കാളിയും .............കാളി എന്ന കുട്ടിയുടെ കഥ .ക്ലാസ്സിലെ കുട്ടികള്‍ക്ക് അവനെ പ്രീയമല്ലായിരുന്നു .കാരണം അവന്‍ ഒരു വനവാസിയായിരുന്നു . അവര്‍ കളിയെ ഒരു വിചിത്ര ജീവിയായി ആണ് കണ്ടത് .ഒരു ദിവസം കാളി ക്ലാസ്സിലെ പ്രിയപ്പെട്ടവനായി മാറി ........ .
മനോഹരമായ ചിത്രീകരണം . വൈകാരികത മുറ്റി നില്‍ക്കുന്ന ആഖ്യാനം .പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പ്രശനങ്ങളിലെക്ക് ആഴത്തില്‍ ചെല്ലുന്ന പുസ്തകം അധ്യാപകര്‍ക്കും ചില വെളിച്ചം പകരും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ