2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

33 . മഴ വരാന്‍ കാത്ത്


>"






ഇന്ന് നമുക്കൊരു കത്തുണ്ട്‌.: നമ്മുടെ പ്രിറ്റി എഴുതിയതാ ." ടീച്ചര്‍ പറഞ്ഞു നിര്‍ത്തി ."എന്നാല്‍ വായിച്ചു കേള്‍ക്കണം" പ്രിറ്റിക്ക് കത്ത് വായിക്കാന്‍ അവസരം .തലേ ദിവസം ടീച്ചര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് , പുസ്തകം വായിച്ചു കത്തുമെഴുതി വന്ന അവള്‍ സന്തോഷത്തോടെ വായിക്കാന്‍ തുടങ്ങി .

മഴ വരാന്‍ കാത്ത്
മനുഷ്യന്‍ പ്രകൃതിയോടു എങ്ങനെ ഇണങ്ങി ജീവിക്കണമെന്ന് കുഞ്ഞുങ്ങളോട് വിളിച്ചു പറയുന്ന പുസ്തകമാണിത്.ഒപ്പം ശാസ്ത്രീയമായ ജീവിത വീക്ഷണം പുലര്‍ത്തുവാന്‍ അതി ലളിതമായി പുസ്തകം വഴിയൊരുക്കും .വേലു എന്ന കൃഷിക്കാരനും ഒരമ്മുമ്മയും തമ്മിലുള്ള സംഭാഷണം ;വേലുവിന്റെ കണ്ണ് തുറപ്പിക്കുന്നു.കാമാക്ഷി ബാലാ സുബ്രഹ്മണ്യന്‍ രചിച്ച പുസ്തകം യുസഫ് ബാംഗ്ലുരെവലയുടെ ചിത്രങ്ങളാല്‍ അതി മനോഹരം .മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് മനോഹരവര്‍മ .കൃഷി ,കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടയുനിട്ടുകള്‍ക്ക് അനുബന്ധ വായനക്ക് ഉചിതം .

3 അഭിപ്രായങ്ങൾ:

  1. കുഞ്ഞുപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന കുഞ്ഞുവായനയ്ക് ,കുഞ്ഞുങ്ങള്‍ക്കുവേണ്ടി ആശംസകള്‍!പുസ്ത്തകങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ രാജേഷ് സ്വീകരിച്ചു കൊണ്ടിരിക്കുന്ന സവിശേഷമായ രീതികള്‍ കൊള്ളാം.പുതുമകള്‍ തേടിത്തേടി കുഞ്ഞുവായന വളരട്ടെ!അഭിനന്ദനങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ
  2. മാഷ് ..
    നല്ല വാക്കുകള്‍ പ്രചോദനം ;നിര്‍ദ്ധേശ്ങ്ങളുമായി ഒപ്പം ഉണ്ടാവണം

    മറുപടിഇല്ലാതാക്കൂ