2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

23 . പൂക്കൂട13 കുഞ്ഞു കവിതകളുടെ സമാഹാരമാണ് പൂക്കൂട .ചില കവിതകള്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തിനു ഉപകരിക്കും .പാട്ട് പാടാന്‍ ഇഷ്ടമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ താള ബോധത്തോടെ പാടുവാന്‍ പറ്റിയ ചില പാട്ടുകളുണ്ട് .കുഞ്ഞു മനസ്സിനെ പിടിച്ചു ഇരുത്തുന്ന മനോഹരങ്ങളായ 'പൊന്നോണകുഞ്ഞിക്കാറ്റ്'പോലുള്ള കവിതകളും സമാഹാരത്തിലുണ്ട് .ചിത്രീകരണത്തിനു രണ്ടു നിറങ്ങള്‍ മാത്രമേ ഉള്‍ പേജുകളില്‍ ഉപയോഗിച്ചിട്ടുള്ളൂ വെങ്കിലും ചിത്രങ്ങള്‍ ആകര്‍ഷകങ്ങളാണ്
.'പാല് കുടിക്കാന്‍ അമ്മ വിളിച്ചാല്‍ ,
മേല്കുളിക്കാന്‍ ചേച്ചി വിളിച്ചാല്‍,
പാറി നടക്കും തുമ്പികള്‍ പിമ്പേ ,
കുടാനോടാനോടാനരാണ് ? '

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ