2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

ഞാന്‍ എന്ത് ഉണ്ടാക്കും?

കുട്ടികളെ ഭാവനയുടെ ലോകത്തേക്കു നയിക്കുന്ന കഥ
ഉരുട്ടി, കുഴച്ച്, കണ്ണും കാതും മൂക്കും കുത്തിവെച്ച് ഒരു ഉരുള ചപ്പാത്തി മാവുകൊണ്ട് നമുക്ക് എന്തൊക്കെയുണ്ടാക്കാം? പാമ്പിനെ? എലിയെ? പൂച്ചയെ? അതോ സിംഹത്തെയോ? സിംഹത്തെ ഞെക്കി ഉരുട്ടി ഉരുളയാക്കി ചപ്പാത്തിയാക്കിയാലോ!
! രസകരമായ
കഥയും അതിനു യോജിച്ച ചിത്രീകരണവും.
പ്രി പ്രൈമറി, ഒന്നാം ക്ലാസ്സ് കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനുംപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും പുസ്തകം കൊള്ളാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ