നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകമാണ് രൂപ എന്ന ആനക്കുട്ടി .
രചനയും ചിത്രീകരണവും മിക്കി പട്ടേല്‍ .മുര്ക്കോത്ത് കുഞ്ഞപ്പയാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
മൃഗശാലയിലെ ആനക്കുട്ടിയാണ് രൂപ .അവളുടെ കൂട്ടുകാരിയാണ് ചിഞ്ചി.കുട്ടികളെ പുറത്ത് കയറ്റി സവാരിക്ക് പോകലാണ് രൂപയുടെ പ്ര
ധാന പരിപാടി .തനിക്കൊരു ഭംങ്ങിയും ഇല്ല എന്നുപറഞ്ഞു കരയുന്ന രൂപയെ ചിഞ്ചി സഹായിക്കുന്നു .മറ്റു മൃഗങ്ങളുടെ സഹായത്തോടെ..........
കുഞ്ഞുങ്ങള്‍ക്ക് അനായാസം വായിക്കാവുന്ന പുസ്തകം .കേട്ടു മടുത്ത ആന കഥകളില്‍ നിന്നും വ്യത്യസ്തമായ
ഈ പുസ്തകം L.P ക്ലാസ്സിലെ കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ