2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

17. കൊച്ചു കുട്ടികള്‍ക്ക് തനിയെ വായിക്കാന്‍പതിനാറു കഥകളുടെ സമാഹാരം .ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കേള്‍പ്പിക്കാന്‍ പറ്റിയ കഥകള്‍ .കഥാപാത്രങ്ങളും പരിസരവും ആകര്‍ഷകങ്ങളാണ് .ഉപയോഗിച്ചിരിക്കുന്ന ഭാഷ കുട്ടികള്‍ക്ക് എനെങ്ങിയതാണ്. പുസ്തകം അവകാശപ്പെടുന്നതുപോലെ അക്ഷരം വായിച്ചു തുടങ്ങുന്ന കുട്ടിയെ സഹായിക്കുന്നതല്ല .എന്നാല്‍ വായനശീലം ഉള്ള കുഞ്ഞുങ്ങളെ വിസ്മയകരമായ ലോകത്ത് എത്തിക്കുവാന്‍ സഹായകമാണ് . ഒന്ന് ,രണ്ടു ,ക്ലാസ്സിലെ പല യുനിട്ടിനും അധിക വായനക്ക് സഹായകം . .മനോഹരങ്ങളായ ചിത്രങ്ങള്‍ .ദേവ പ്രകാശിന് പുസ്തകത്തിന്റെ ചിത്രീകരനത്ത്തിനു
അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ