2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

11 . റാണി ഗുലാബോയും അവരുടെ ബലൂണുകളും



കട നടത്തുന്ന ചുണ്ടലി റാണി .കച്ചവടതിനിടയില്‍ അവര്‍ക്ക് ബലൂണില്‍ നിന്ന് കിട്ടുന്ന കുട്ടി .
കുഞ്ഞുങ്ങളുടെ ഭാവനയും സര്‍ഗ്ഗാത്മകതയും ആകാശത്തോളം ഉയര്‍ത്താന്‍ പുസ്തക വായന ഉപകരിക്കും .ഗുലാബോ റാണിയുടെ കച്ചവട കേന്ദ്രം ആശയ രൂപീകരണത്തിനും സഹായകം .NBT പ്രസിദ്ധീകരണം .

2 അഭിപ്രായങ്ങൾ:

  1. കുട്ടിക്കാലത്തു ഏറെ പ്രിയപ്പെട്ട ബുക് ആയിരുന്നു. ഇതു ഇപ്പോൾ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

    മറുപടിഇല്ലാതാക്കൂ