2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

10 . വായനശാല


വായനശാല .നാട്ടിന്പുറത്തെ വായനശാല ഉപയോഗപ്പെടുത്തി വായിച്ചു വളരുന്ന അരുണയുടെ കഥ .കുട്ടികള്‍ക്കായുള്ള
സക്കറിയയുടെ മനോഹരമായ പുസ്തകം .പുസ്തകത്തിന്റെ പുതുമണം ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് വായനയുടെ ലോകം പണിയുവാന്‍ പ്രരിപ്പിക്കും 4,5
ക്ലാസ്സിലെ കുട്ടികള്‍ക്ക് അനുയോജ്യം.ചിത്രങ്ങള്‍,lay out നല്ലത് . .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ