2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

27 . നന്മമരം


മലയാലപ്പുഴ KHMLPS ലെ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്റര്‍









മരം മനുഷ്യന് എങ്ങനെയെല്ലാം പ്രയോജനപ്പെടും എന്ന ആശയം രസകരമായി ഈ വര്‍ണക്കഥ പുസ്തകം
പറയുന്നു .
കുട്ടിക്കാലത്ത് കളിക്കുവാന്‍ സൗകര്യം ഒരുക്കി കൊടുത്തു തുടങ്ങുന്ന സഹായം വര്‍ദ്ധ്യക്യത്തില്‍ ഇരിപ്പിടമായി മാറുന്നതിനിടയിലെ സംഭവങ്ങള്‍ ലളിതമായി ഇതില്‍ വിവരിക്കുന്നു .പ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക്‌ അനായാസം വായിക്കാവുന്ന രചന .കേരള ശസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച പുസ്തകപ്പൂമഴയിലെ
.അംഗം K K കൃഷ്ണ കുമാറും കെ പി മുരളീധരനും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം ഒന്ന് ,രണ്ടു ,ക്ലാസ്സിലെ കുട്ടികള്‍ എല്ലാം വായിക്കേണ്ടത് .

2 അഭിപ്രായങ്ങൾ:

  1. നന്മ മരം വായിച്ച എന്റെ രണ്ടംക്ലസ്സുകാരി വിദ്യ സന്തോഷ്‌ ആസ്വാദനം പങ്കു വച്ചതിന്റെ വീഡിയോ (മൊബൈലില്‍ റെക്കോര്ഡ്ം‌ ചെയ്തത് )ഉണ്ട്. ഇമെയില്‍ വിലാസം അയച്ചുതന്നാല്‍ മെയില്‍ ചെയ്യാം.
    kjayasree@ymail.com

    മറുപടിഇല്ലാതാക്കൂ
  2. rajaksharam@gmail.com
    ഈ വിലാസത്തില്‍ അയിച്ചു തരണം.ഇത്തരം അനുഭവങ്ങള്‍ കുറിക്കുകയും ചെയ്യണേ ..
    സ്നേഹത്തോടെ ,
    കുഞ്ഞുവായന

    മറുപടിഇല്ലാതാക്കൂ