2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഒരു ദിവസം പ്രിയ


ഇംഗ്ലീഷ് ,മലയാളം എന്നീ രണ്ടു ഭാഷകളിലും ഒരേ സമയം വായിക്കാവുന്ന പുസ്തകം .പ്രിയ എന്ന മിടുക്കി കുട്ടിയുടെ കഥ .പ്രി-പ്രൈമറി .പ്രൈമറി കുട്ടികള്‍ക്ക് വായിക്കാനും വായിച്ചു കൊടുക്കാനും നല്ലത്.പത്രങ്ങള്‍ ഉപയോഗപ്പെടുത്തി വെട്ടല്‍,ഒട്ടിക്കല്‍ ,രൂപങ്ങള്‍ നിര്‍മ്മിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ പുസ്തകം പ്രേരിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ