2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

21 . നിറങ്ങളെ സ്നേഹിച്ച കുട്ടി


. നിറങ്ങളെ സ്നേഹിച്ച കുട്ടി
സുബീര്‍ ശുക്ല രചിച്ച പുസ്തകം .വായിച്ചു കൊടുക്കാനും വയനതുടങ്ങുന്ന 1,2 ക്ലാസ്സിലെ കുട്ടികള്‍ക്കും പ്രയോജനകരം .ഇംഗ്ലീഷ് ,മലയാളം എന്നിവ ഉള്‍പ്പെടുന്ന ഇരു ഭാഷ പുസ്തകം. പദാനുപദ പരിഭാഷ . ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്ന ക്ലാസ്സുകളില്‍ ഏറെ പ്രസക്തം .കൌതുകകരമായ ചിത്രീകരണം .നിറങ്ങളുടെ സാങ്കല്പിക ലോകത്തേക്ക് കുട്ടികളെ നയിക്കും.

4 അഭിപ്രായങ്ങൾ:

 1. രാജേഷ്, നല്ല സംരംഭം. എല്ലാ ആശംസകളും!

  മറുപടിഇല്ലാതാക്കൂ
 2. പ്രേരണ കുറ്റത്തില്‍ നിങ്ങളും പങ്കാളി ..അതുകൊണ്ട് സഹായവും നിര്‍ദ്ദേശവുമായി ഒപ്പം ഉണ്ടാവണേ......

  മറുപടിഇല്ലാതാക്കൂ
 3. rajesh u've done a gud job.dont limit in age. u just introduce books, we may follow

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ ജോഷി മാഷ് ..
  പരിചയ പ്പെടുത്തുന്നതിന് മുന്‍പ് കുട്ടികളെ ഇവ വായിപ്പിക്കാറുണ്ട് . കിട്ടാന്‍ സൌകര്യമുള്ള കുട്ടികളുടെ പ്രായം കണക്കിലെടുത്തതാ ... നിര്‍ദേശങ്ങള്‍ തുടര്‍ന്നും ഉണ്ടാവണം

  മറുപടിഇല്ലാതാക്കൂ