2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

25 . യെന്റിരന്‍ അഥവാ റോബര്‍ട്ട്‌ റോബി
4 അഭിപ്രായങ്ങൾ:

 1. കുഞ്ഞു വായനക്ക് മുന്തിയ പരിഗണന കൊടുക്കുന്ന ഈ സംരംഭത്തിന് കഠിനമായ പരിശ്രമം ആവശ്യമാണ്.ബ്ലോഗിന്റെ പിന്നിലുള്ളവരെ അഭിനന്ദിക്കാതിരിക്കുവാന്‍ നിര്‍വാഹമില്ല. ഇതിന്റെ സന്ദേശം സംസ്ഥാനം മുഴുവന്‍ വ്യാപിക്കണം.

  മറുപടിഇല്ലാതാക്കൂ
 2. സുഹൃത്തെ ,
  ക്ലാസ്സ് മുറിയില്‍ പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഒരു പറ്റം അധ്യാപകരുണ്ട് .അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കുഞ്ഞുവായനയെ
  വളര്‍ത്തും. എടപ്പാളിലെ സുഹൃത്തുക്കളുടെ വലിയ സഹായം പ്രതീക്ഷിക്കുന്നു .

  മറുപടിഇല്ലാതാക്കൂ
 3. 'ചുണ്ടെലികളുടെ വീടുമാറ്റം'മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ക്ക് തപ്പി എടുത്തു കൊടുത്തു. താല്പര്യത്തോടെ വായിച്ചു. ഇതു പോലുള്ള പുസ്തകം വായിക്കാനാ എനിക്ക് ഇഷ്ടം എന്നും പറഞ്ഞു.കുഞ്ഞുവായന കുട്ടികളുടെ മനസ്സറിഞ്ഞു പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ ക്കായി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ