2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

9 . സുര്യനെ തൊടാനായി..............


.കുഞ്ഞന് സുര്യനെ തൊടാന്‍ മോഹം .അതിനു വേണ്ടി അവന്‍ നടത്തുന്ന ശ്രമങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു .മനോഹരങ്ങളായ ചിത്രങ്ങള്‍ .രസകരമായ വിവരണം1,2 ക്ലാസ്സിലെ കുട്ടികള്‍ക്ക് വായിച്ചു മുന്നേറാന്‍ നല്ല പുസ്തകം .അരിമണി തേടിപ്പോയ കഥ യുടെ തുടര്‍ വായനക്ക് പ്രയോജനപ്പെടുത്താം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ